Circular no | Date | Abstract |
321/DD2/2021/LSGD | 19/10/2022 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓംബുഡ്‌സ് പേഴ്സൺ അപ്പലേറ്റ് അതോറിറ്റി രൂപീകരിച്ചത്- അവാർഡുകളിൽ അപ്പീൽ അവസരത്തെ സംബന്ധിച്ച നിർദേശം ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് |
NREGA/372/2022-A3 | 29/07/2022 | നിലവിലുള്ള കരാർ ജീവനക്കാരുടെ കരാർ പുതുക്കി പെർഫോമൻസ് അപ്രസൈൽ നടത്തി കരാര്‍ പുതുക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ച് നല്‍കുന്നത് |
NREGA/372/2022-A3 | 23/07/2022 | കരാർ ജീവനക്കാരുടെ കരാർ പുതുക്കുന്നത്- സ്പഷ്ടീകരണം |
NREGA/372/2022-A3 | 20/07/2022 | പെർഫോമൻസ് അപ്രസൈൽ ഫോമില്‍ Estimate Revision Rate എന്ന ഘടകം ഉള്‍പ്പെടുത്തി ഫോം പരിഷ്കരിച്ച് നല്‍കുന്നത് സംബന്ധിച്ച് |
NREGA/372/2022-A3 | 18/07/2022 | നിലവിലുള്ള കരാർ ജീവനക്കാരുടെ കരാർ പുതുക്കി നല്‍കുന്നതിന് പെർഫോമൻസ് അപ്രസൈൽ നടത്തി കരാര്‍ പുതുക്കുന്നതിലെക്കായുള്ള മാനദണ്ഡങ്ങൾ നല്‍കിയ സര്‍ക്കുലര്‍ പരിഷ്കരിച്ചുള്ള ഉത്തരവ് |
NREGA/372/2022-A3 | 08/07/2022 | നിലവിലുള്ള കരാർ ജീവനക്കാരുടെ കരാർ പുതുക്കി നല്‍കുന്നതിന് പെർഫോമൻസ് അപ്രസൈൽ നടത്തി കരാര്‍ പുതുക്കുന്നതിലെക്കായുള്ള മാനദണ്ഡങ്ങൾ |
44370/EGSA1/14/REGS | 20.04.2021 | വര്‍ക്ക്, ടൈം ആന്‍ഡ് മോഷന്‍ സ്റ്റഡി നടത്തി കണ്ടെത്തിയ ടാറ്റയും നിരക്കും നിലവില്‍ വരുന്നത് |
64379/B1/2021/REGS | 05.04.2021 | 2021-2022 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് |
210/DD2/2020/LSGD | 15.02.2021 | Clarification of contract staff reservation |
DD2/253/2020/LSGD | 09.02.2021 | Instruction regarding to Appointment of the Mate |
957/EGS-c/16/REGS | 30.07.2019 | സാധന സാമഗ്രികള്‍ക്ക് GST കുറവ് ചെയ്യുന്നത് സംബന്ധിച്ച് |