Order | Date | Subject |
സ.ഉ.(സാധാ)നം.133/2024/LSGD Dated 15/10/2024 | 28/09/2024 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സാധന സാമഗ്രികകളുടെ വാങ്ങലും സംഭരണവും വിതരണവും 27.02.2024ലെ തീയതിയിെല സ.ഉ.(സാധാ) നം. 31/2024/LSGD ഉത്തരവ് താൽകാലികമായി മരവിപ്പിച്ചു ഉത്തരവാകുന്നു |
നം.ഡിഡി2/221/2024/LSGD Dated 28/09/2024 | 28/09/2024 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(കേരളം) – 2025-26 സാമ്പത്തിക വര്‍ഷത്തിലെയ്ക്കുള്ള ലേബര്‍ ബഡ്ജെറ്റിന്‍റെയും വര്‍ഷിക കര്‍മ്മപദ്ധതിയുടെയും രൂപീകരണം – സംബന്ധിച്ച്. |
സ.ഉ(സാധാ)നം.1793/2024/LSGD Dated 27/09/2024 | 27/09/2024 | തദ്ദേശ സ്വയം ഭരണ വകുപ്പ് – ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ വയനാട്, പാലക്കാട് ജില്ലകളിൽ നിയമിച്ചിട്ടുള ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാരുടെ വാഹന വാടക നിരക്ക് വർധിപ്പിച്ചു ഉത്തരവാകുന്നു. |
സ.ഉ(സാധാ)നം.1638/2024/LSGD Dated 06/09/2024 | 06/09/2024 | തദ്ദേശ സ്വയംഭരണ വകുപ്പ്- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(കേരളം) – SECURE സോഫ്റ്റ്‌വെയറില്‍ നിലവിലുള്ള LMR നിരക്കുകള്‍ക്ക് 31.03.2025 വരെ പ്രാബല്യം നല്‍കിയ മിഷന്‍ ഡയറക്ടറുടെ നടപടിയ്ക്ക് സാധൂകരണം നല്‍കിയും PRICE സോഫ്റ്റ്‌വെയറില്‍ പ്രസിദ്ധീകരിക്കുന്ന LMR നിരക്കുകള്‍ SECURE സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പരമാവധി കാലാവധി നിശ്ചയിച്ചു ഉത്തരവാകുന്നു . |
സ.ഉ(സാധാ)നം. 761/2024/LSGD Dated 20/04/2024 | 20/04/2024 | തദ്ദേശ സ്വയംഭരണ വകുപ്പ് – മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയിലെ ഫസ്റ്റ് സിഗ്നേറ്ററിയുടെ ചുമതല നിര്‍വഹിക്കുന്നതിനായി District Empowerment Officer നെ ചുമതലപ്പെടുത്തുന്നത് – സംബന്ധിച്ച്. |
സ.ഉ(സാധാ)നം. 492/2024/ LSGD Dated 01/03/2024 | 01/03/2024 | MGNREGS പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനും ഗംബൂട്ട്, കൈയ്യുറ എന്നിവ ലഭ്യമാകാന്‍ നടപടി സ്വീകരിക്കുന്നതും സംബന്ധിച്ച് |
സ.ഉ(സാധാ)നം. 31/2024/ LSGD Dated 27/02/2024 | 27/02/2024 | MGNREGS പ്രവൃത്തികളിലെ സാധന സാമഗ്രികകളുടെ വാങ്ങലും സംഭരണവും വിതരണവും – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയ ഉത്തരവ് |
G.O.(Rt).no.265/2024/LSGD Dated:31/01/2024 | 31/01/2024 | LSGD – Mahatma Gandhi NREGS – State Level and District Level Technical Committees reconstituted order |
സ.ഉ(സാധാ)നം. 171/2024/ LSGD Dated 21/01/2024 | 21/01/2024 | G.O. Mahatma Award |
സ.ഉ(സാധാ)നം. 952/12/ തസ്വഭവ Dated 29/03/2023 | 29/03/2023 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് /പഞ്ചായത്ത് തലങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന അക്രഡിറ്റഡ് എഞ്ചിനീയർ,ഓവർസിയർ, അക്കൌണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ എന്നിവരെ പിരിച്ചു വിടുന്നത് സംബന്ധിച്ച് . |
Rule. S. R. O. No. 191/2023 | 08/02/2023 | Kerala Mahatma Gandhi National Rural Employment Guarantee Scheme Payment of Compensation (for Delayed Wage Payment) Rules, 2023. |
നം:ഡി.ഡി.2/253/2022/ത.സ്വ.ഭ.വ | 22/11/2022 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു കോടതികളില്‍ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ ഗ്രാമപഞ്ചായത്തുകള്‍ statement of facts സമര്‍പ്പിക്കുമ്പോള്‍ BPO/DPC-യുടെ അഭിപ്രായം തേടുന്നത് സംബന്ധിച്ച് |
G.O.(Rt). no. 2397/2022/LSGD | 01/10/2022 | നിർമ്മാണ സാമഗ്രി യൂണിറ്റുകൾക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന വെണ്ടർ ആയി പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ്സ്-കൾക്ക് റിവോൾവിങ് ഫണ്ട് അനുവദിക്കുന്നത് |
സര്‍ക്കുലര്‍ നം.ഡി.ഡി.2/316/2022 ത.സ്വ.ഭ.വ. | 05/09/2022 | മേറ്റ്മാരുടെ നിയമനം സേവന വ്യവസ്ഥകള്‍- അധിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
G.O.(Rt). no. 2151/2022/LSGD | 01/09/2022 | Appellate Authority(Ombudsperson) under MGNREGA- Constituted |
Circular No. NREGA/740/2022- B1 | 26/07/2022 | വയോജനങ്ങള്‍ക്ക് തൊഴിലും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുന്നത് സംബന്ധിച്ച് |
G.O.(Rt). no. 1559/2022/LSGD | 30.06.2022 | നിലവിലുള്ള കരാര്‍ ജീവനക്കാരുടെ കാലാവധി ഒരു ദിവസത്തെ ഇടവേള നല്‍കി രണ്ട് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു |
Circular No. 93/DD2/2022/LSGD | 26.05.2022 | നിലവിലുള്ള കരാര്‍ ജീവനക്കാരുടെ കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ്- സ്പഷ്ടീകരണം |
G.O.(Ms). no. 104/2022/LSGD | 18/05/2022 | Appointment of Ombudspersons in the districts of Kannur, Palakkad, Wayanad & Kasargod |
Circular No. 64379/B1/REGS/21 | 26/03/2022 | സ്വകാര്യ ഭൂമിയില്‍ മണ്ണ്‍-ജല സംരക്ഷണ പ്രവര്‍ത്തനം നടത്തുന്നത് സംബന്ധിച്ച് |
G.O.(Rt). no. 758/2022/LSGD | 26/03/2022 | നിലവിലുള്ള കരാർ ജീവനക്കാരുടെ കാലാവധി 3 മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു |
G.O.(Rt). no. 1496/2021/LSGD | 09.08.2021 | സേവന കാലാവധി അവസാനിക്കുന്നൻ്റെ കരാർ ജീവനക്കാരെ കോവിഡ് 19 രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ നടപ്പ് സാമ്പത്തികവർഷം മുഴുവൻ സേവനത്തിൽ തുടരാൻ അനുവദിച്ച ഉത്തരവിൻ സ്പഷ്ടികരണം |
G.O.(Rt). no. 1375/2021/LSGD | 22.07.2021 | കേന്ദ്ര സർക്കാർ 2020-21 വർഷം പ്രഖ്യാപിച്ചിട്ടുള്ള സ്വച്ഛ് ഭാരത് മിഷൻ ( ഗ്രാമീൺ) രണ്ടാം ഘട്ടം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ |
G.O.(Rt). no. 1315/2021/LSGD | 12.07.2021 | Salary revision of district engineers |
G.O.(Rt). no. 1149/2021/LSGD | 15.06.2021 | Contract employees whose contract expire were allowed to remain in service in the current Financial year. |
സ.ഉ(ആര്‍.ടി) 1143/2021/തസ്വഭവ Dated 14/06/2021 | 14/06/2021 | ബാങ്ക് മിത്ര ഓണറേറിയം പരിഷ്കരിച്ച ഉത്തരവ് സംബന്ധിച്ച് |
സ.ഉ(ആര്‍.ടി) 470/2021/തസ്വഭവ Dated 17/02/2021 | 17/02/2021 | സ്റ്റേറ്റ് മിഷൻ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ നിയമനം |
G.O.(MS) 11/2021/LSGD Dated 20/01/2021 | 09/02/2021 | മേറ്റുമാരുടെ നിയമനം, സേവന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ |
G.O.(P)No.11/2021/LSGD | 05.02.2021 | G.O.(P)No.11/2021/LSGD |
G.O.(MS) 11/2021/LSGD Dated 20/01/2021 | 20/01/2021 | Mahatma Gandhi NREGS-Constituting Vigilance Cells at State and District levels-Sanction accorded-Orders issued |
G.O.(Rt) 107/2021/LSGD Dated 16/01/2021 | 16/01/2021 | Implementation of plan scheme-Research and studies under MGNREGS-state share-Selection of Agencies for coordinating the studies and constitution of Advisory Committee Sanction accorded-Orders issued. |
G.O.(Rt) 35/2021/LSGD Dated 06/01/2021 | 06/01/2021 | Selection Committee constituted for selecting the Social Audit Society Director-Sanction accorded-Orders issued |
സ.ഉ(ആര്‍.ടി) 20/2021/തസ്വഭവ Dated 04/01/2021 | 04/01/2021 | സ്റ്റേറ്റ് മിഷൻ ഓഫീസ്- ടെക്നിക്കല്‍ എക്സ്പെര്റ്റ് തസ്തികയില്‍ സോയില്‍ കണ്സര്‍വേഷന്‍ വകുപ്പിലെ പ്രശാന്ത് എം ജെ യെ അന്യത്ര സേവന വ്യവസ്തയില്‍ നിയമിക്കുന്നു – ജീവനക്കാര്യം |
സ.ഉ(ആര്‍.ടി) 2453/2020/തസ്വഭവ Dated 29/12/2020 | 29/12/2020 | തനത്/ജനറൽ പർപ്പസ് ഗ്രാൻ്റിൽ നിന്നും തുക ചെലവഴിക്കാൻ യഥേഷ്ടാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
സ.ഉ(ആര്‍.ടി) 2451/2020/തസ്വഭവ Dated 29/12/2020 | 29/12/2020 | സംസ്ഥാന തൊഴിലുറപ്പ് കൌൺസിലിൻ്റെ കാലാവധി ദീർഘിപ്പിച്ചത് സംബന്ധിച്ച് |
സര്‍ക്കുലര്‍ 210/ഡിഡി2/2020/തസ്വഭവ Dated 28/12/2020 | 28/12/2020 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ നിയമനത്തിൽ സംവരണ തത്വം പാലിക്കുന്നതിൽ സ്പഷ്ടീകരണം നൽകിയ നിർദ്ദേശം സംബന്ധിച്ച് |
G.O.(Rt) 2389/2020/LSGD Dated 22/12/2020 | 22/12/2020 | Geographic Information System (GIS) based integrated planning at Grama Panchayat level for all permissible works-Permission for second phase accorded-Orders issued |
സര്‍ക്കുലര്‍ 245/ഡിഡി2/2020/തസ്വഭവ Dated 04/11/2020 | 04/11/2020 | 2021-22 സാമ്പത്തിക വർഷത്തിലേയ്ക്കുള്ള ലേബർ ബഡ്ജറ്റിന്റെയും വാർഷിക കർമ്മപദ്ധതിയുടെയും രൂപീകരണം – സംബന്ധിച്ച് |
സ.ഉ(ആര്‍.ടി) 2056/2020/തസ്വഭവ Dated 02/11/2020 | 02/11/2020 | കേന്ദ്ര വിഹിതം ലഭ്യമാവുന്ന മുറയ്ക്ക് ഗ്രാമപഞ്ചായത്തിൻ്റെ തനത് ഫണ്ട് അക്കൌണ്ടിലേയ്ക്ക് റീക്കൂപ്പ് ചെയ്യാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
G.O.(Rt) 1705/2020/LSGD Dated 22/09/2020 | 22/09/2020 | Cluster Facilitation Project under Mahatma Gandhi NREGS-Appointment of contract staff-Sanction accorded |
സ.ഉ(ആര്‍.ടി) 1562/2020/തസ്വഭവ Dated 21/08/2020 | 21/08/2020 | 2019-20 വർഷം-100 ദിവസം തൊഴിലെടുത്തവർ- ഓണത്തോടനുബന്ധിച്ച് 1000 രൂപ പ്രത്യേക പാരിതോഷികം- സംബന്ധിച്ച് |
സ.ഉ(എം.എസ്) 121/2020/തസ്വഭവ Dated 18/08/2020 | 18/08/2020 | ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത്- അക്രഡിറ്റഡ് എഞ്ചിനീയർ,ഓവർസിയർ തസ്തിക-യോഗ്യത,നിയമനരീതി-പരിഷ്കരിച്ച ഉത്തരവ്- സംബന്ധിച്ച് |
സ.ഉ(ആര്‍.ടി) 1471/2020/തസ്വഭവ Dated 07/08/2020 | 07/08/2020 | ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത്- അക്രഡിറ്റഡ് എഞ്ചിനീയർ,ഓവർസിയർ തസ്തിക-യോഗ്യത,നിയമനരീതി-പരിഷ്കരിച്ച ഉത്തരവ്- സംബന്ധിച്ച് |
G.O.(Rt) 1429/2020/LSGD Dated 31/07/2020 | 31/07/2020 | MahatmaGandhi NREGA Social Audit Society Kerala-Selection of social Audit Resource persons at State /District level-selection Committee Reconstituted |
സ.ഉ(ആര്‍.ടി) 1124/2020/തസ്വഭവ Dated 12/06/2020 | 12/06/2020 | 2019- മിഷന്‍ അന്ത്യോദയ സർവ്വേ നടത്തിപ്പ്-ചെലവ്തുക-MGNREGS-ന്-ലഭ്യമാക്കുന്നത് സംബന്ധിച്ച് |
സ.ഉ(ആര്‍.ടി) 1120/2020/തസ്വഭവ Dated 12/06/2020 | 12/06/2020 | ആറളം ഗ്രാമപഞ്ചായത്ത്- മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി |
സ.ഉ(എം.എസ്) 95/2020/തസ്വഭവ Dated 12/06/2020 | 12/06/2020 | മിഷനില്‍ അഡീഷണല്‍ ഡയറക്ടര്‍ തസ്തിക താത്കാലികമായി സൃഷ്ടിച്ചത് സംബന്ധിച്ച് |
സ.ഉ(ആര്‍.ടി) 1066/2020/തസ്വഭവ Dated 05/06/2020 | 05/06/2020 | State Engineer – deputation to MGNREGS state mission – Rani S. Raj |
G.O.(MS) 92/2020/LSGD Dated 04/06/2020 | 04/06/2020 | Revised Study Report of Work-Time & Motion for Mahatma Gandhi NREGA (Kerala)- Approved -Orders issued. |
സ.ഉ(എം.എസ്) 65/2020/തസ്വഭവ Dated 22/04/2020 | 22/04/2020 | കോവിഡ് 19 പശ്ചാത്തലത്തിൽ തൊഴിൽ ഉറപ്പു പദ്ധതിക്കു കീഴിൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ |
G.O.(Rt) 495/2020/LSGD Dated 27/02/2020 | 27/02/2020 | Repatriation of Dr. Abey George, Director, MGNREGA Social Audit Society to KILA –Orders Issued |
സ.ഉ(ആര്‍.ടി) 374/2020/തസ്വഭവ Dated 12/02/2020 | 12/02/2020 | സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റര്‍മാരെ എം പാനല്‍ ചെയ്യുന്നതിന് അനുമതി നല്‍കിയും ടിയാരുടെ വേതന വ്യവസ്ഥ നിശ്ചയിച്ചും ഉത്തരവ് |
സ.ഉ(ആര്‍.ടി) 334/2020/തസ്വഭവ Dated 07/02/2020 | 07/02/2020 | എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടറുടെ ചുമതല ക്രമീകരണം ശ്രീ എല്‍.പി.ചിത്തര്‍ അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍ക്ക് പൂര്‍ണ്ണ അധിക ചുമതല ബത്ത അനുവദിച്ച ഉത്തരവ് |
സ.ഉ(ആര്‍.ടി) 332/2020/തസ്വഭവ Dated 07/02/2020 | 07/02/2020 | സംസ്ഥാന തൊഴിലുറപ്പ് കൌണ്‍സില്‍ പുന:സംഘടിപ്പിച്ച് ഉത്തരവ് |
സ.ഉ(ആര്‍.ടി) 298/2020/തസ്വഭവ Dated 05/02/2020 | 05/02/2020 | പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ –മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജൈവ അജൈവ മാലിന്യ ശേഖരണ /സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ക്യാമ്പയിന്‍ സമീപന രേഖ അംഗീകരിച്ച് ഉത്തരവ് |
G.O.(MS) 1/2020/LSGD Dated 01/01/2020 | 01/01/2020 | clarification regarding the role of LSGD Engineering Wing in the implementation of the scheme on the backdrop of annual Circular 2019-20 –further instructions –Orders issued |
സര്‍ക്കുലര്‍ ഡിഡി2/445/2017/തസ്വഭവ Dated 16/12/2019 | 16/12/2019 | നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ടനിബന്ധനകള്‍ |
G.O.(MS) 155/2019/LSGD Dated 02/12/2019 | 02/12/2019 | MGNREGA-Establishment of the office of Ombudsman for redressal of grievances-Selection Committee reconstituted -Orders issued |
സ.ഉ(എം.എസ്) 153/2019/തസ്വഭവ Dated 30/11/2019 | 30/11/2019 | ഗ്രാമ /ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന എന്‍ജിനീയര്‍,ഓവര്‍ സീയര്‍ തസ്തികകളുടെ യോഗ്യത ഭേദഗതി ചെയ്തും നിയമന രീതി പരിഷ്കരിച്ചും ഉത്തരവ് |
സര്‍ക്കുലര്‍ ഡിഡി2/334/2019/തസ്വഭവ Dated 10/10/2019 | 10/10/2019 | 2020-21 സാമ്പത്തിക വര്‍ഷത്തിലേയ്‌ക്കുള്ള ലേബര്‍ ബജറ്റിന്റെയും വാര്‍ഷിക കര്‍മ്മപദ്ധതിയുടെയും രൂപീകരണം സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 2160/2019/തസ്വഭവ Dated 01/10/2019 | 01/10/2019 | ഗ്രാമ വികസന വകുപ്പില്‍ MGNREGS പദ്ധതികളുടെ നടത്തിപ്പിനായി സൃഷ്ടിച്ചുള്ള തസ്തികകള്‍-തുടര്‍ച്ചാ അനുമതി |
G.O.(Rt) 2056/2019/LSGD Dated 24/09/2019 | 24/09/2019 | MGNREGA Social Audit Society Kerala –Amendmet in composition of Governing Body –Orders Issued |
സ.ഉ(ആര്‍.ടി) 2004/2019/തസ്വഭവ Dated 18/09/2019 | 18/09/2019 | സംസ്ഥാന തൊഴിലുറപ്പ് കൌണ്‍സില്‍ പുന:സംഘടിപ്പിച്ച് ഉത്തരവ് |
സ.ഉ(ആര്‍.ടി) 1935/2019/തസ്വഭവ Dated 05/09/2019 | 05/09/2019 | ഓണം ഉത്സവ ബത്ത-ഉത്തരവ് |
സര്‍ക്കുലര്‍ 231/ഡിഡി2/2019/തസ്വഭവ Dated 26/08/2019 | 26/08/2019 | പദ്ധതി മുഖാന്തിരം ഇറിഗേഷന്‍ കനാലുകളിലെ ചെളി നീക്കം ചെയ്യുന്നത്-സ്പഷ്ടീകരണം |
സ.ഉ(ആര്‍.ടി) 1780/2019/തസ്വഭാവ Dated 17/08/2019 | 17/08/2019 | പദ്ധതിയുടെ നിര്‍വ്വഹണത്തിനായി സംസ്ഥാനത്തിലും ത്രിതല പഞ്ചായത്തിരാജ് തലത്തിലും പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതന നിരക്ക് പരിഷ്ക്കരിച്ച് ഉത്തരവ്-ഭേദഗതി |
സ.ഉ(ആര്‍.ടി) 1654/2019/തസ്വഭവ Dated 01/08/2019 | 01/08/2019 | ഗ്രാമ വികസന വകുപ്പ് –എം ജി എന്‍ ആര്‍ ഇ ജി എസ്- സംസ്ഥാന മിഷന്‍ ഡയറക്ടറുടെ ചുമതല ക്രമീകരണം |
G.O.(Rt) 1635/2019/LSGD Dated 30/07/2019 | 30/07/2019 | MGNREGS – Annual Master Circular 2019-20 issued by Government of India – Certifications of provisions for the smooth improvement of the scheme in the State |
സ.ഉ(ആര്‍.ടി) 1552/2019/തസ്വഭാവ Dated 23/07/2019 | 23/07/2019 | പദ്ധതിയുടെ നിര്‍വ്വഹണത്തിനായി സംസ്ഥാനത്തിലും ത്രിതല പഞ്ചായത്തിരാജ് തലത്തിലും പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതന നിരക്ക് പരിഷ്ക്കരിച്ച് ഉത്തരവ്. |
G.O.(Rt) 1450/2019/തസ്വഭവ Dated 11/07/2019 | 11/07/2019 | ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ തനത് ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും ഭരണ ചെലവുകള്‍ വഹിക്കുന്നതിനും കേന്ദ്ര ഫണ്ട് കിട്ടുന്ന മുറക്ക് നിക്ഷേപം ക്രമീകരിക്കുന്നതിനും അനുമതി |
സ.ഉ(ആര്‍.ടി) 1341/2019/തസ്വഭവ Dated 29/06/2019 | 29/06/2019 | സംസ്ഥാന തൊഴിലുറപ്പ് കൌണ്‍സില്‍ പുന:സംഘടിപ്പിച്ച ഉത്തരവ് |
സ.ഉ(ആര്‍.ടി) 1313/2019/തസ്വഭവ Dated 27/06/2019 | 27/06/2019 | കൗൺസിലിലെ അനൗദ്യോഗിക അംഗങ്ങൾ കൗൺസിൽ തീരുമാന പ്രകാരം നടത്തുന്ന യാത്രകൾക്ക് യാത്രാപ്പ ടി അനുവദിച്ച ഉത്തരവ് |
സ.ഉ(ആര്‍.ടി) 1300/2019/തസ്വഭവ Dated 26/06/2019 | 26/06/2019 | മുൻകൂർ വേതന പദ്ധതിയിൽ ആറളം ഫാമിലെ പട്ടികവർഗ തൊഴിലാളികളെ കൂടി ഉൾപ്പെടുത്താൻ അനുമതി |
സ.ഉ(ആര്‍.ടി) 1204/2019/തസ്വഭവ Dated 12/06/2019 | 12/06/2019 | State Engineer – deputation to MGNREGS state mission – Shainy N |
സ.ഉ(ആര്‍.ടി) 633/2019/തസ്വഭവ Dated 15/03/2019 | 15/03/2019 | മിഷന്‍-ജീവനക്കാര്യം – JDC RE – financial transaction till 1 lakh |
G.O.(MS) 34/2019/LSGD Dated 07/03/2019 | 07/03/2019 | Continuance sanction for the post of joint program coordinators and Block program officers for the MGNREGS-Expost facto continuance sanction accorded –Orders issued |
Circulars 144/DD2/2017/LSGD Dated 22/01/2019 | 22/01/2019 | MGNREGS-draft ranklist of Ombudsman published in kerala gazette number5 dated 10/04/2018 cancelled |
സ.ഉ(ആര്‍.ടി) 3159/2018/തസ്വഭവ Dated 17/12/2018 | 17/12/2018 | NON DSR സാമഗ്രികളുടെ ലോക്കല്‍ മാര്‍ക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള ജില്ലാ തല കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവ് |
സ.ഉ(ആര്‍.ടി) 2935/2018/ തസ്വഭവ Dated 17/11/2018 | 17/11/2018 | ഗ്രാമവികസന വകുപ്പ് -ശ്രീ എല്‍ പി ചിത്തര്‍ MGNREGS സ്റ്റേറ്റ് മിഷനില്‍ |
സ.ഉ(എം.എസ്) 162/2018/തസ്വഭവ Dated 08/11/2018 | 08/11/2018 | സംസ്ഥാന മിഷനില്‍ പ്രോഗ്രാം ഓഫീസര്‍ (വര്‍ക്സ് ) തസ്തിക സ്റ്റേറ്റ് എം ജി എന്‍ ആര്‍ ഇ ജി എ എന്‍ജിനീയര്‍ എന്ന് പുനര്‍ നാമകരണം ചെയതും നിയമനരീതി പരിഷ്ക്കരിച്ചും ഉത്തരവ് |
സര്‍ക്കുലര്‍ 466/ഡിഡി2/2018/തസ്വഭവ Dated 15/10/2018 | 15/10/2018 | 2019 -20 ലേബർ ബജറ്റിന്റെയും കർമ്മ പദ്ധതിയുടെയും രൂപീകരണം |
സ.ഉ(എം.എസ്) 110/2018/തസ്വഭവ Dated 13/08/2018 | 13/08/2018 | പ്രവൃത്തികളില്‍ സാധനസാമഗ്രികളുടെ വാങ്ങലും സംഭരണവുംവിനിയോഗവും സംബന്ധിച്ച ഉത്തരവ് -ഭേദഗതി |
സ.ഉ(ആര്‍.ടി) 2016/2018/തസ്വഭവ Dated 23/07/2018 | 23/07/2018 | പ്രോഗ്രാം ഓഫീസര്‍ ഫിനാന്‍ഷിയല്‍ മാനേജ്‌മന്റ് -അന്യത്ര സേവന അന്യത്ര സേവന വ്യവസ്തയില്‍ നിയമിക്കുന്നു |
G.O.(Rt) 1610/2018/LSGD Dated 13/06/2018 | 13/06/2018 | MGNREGA Social Audit Society Selection of Social Audit Resource Persons at State /District /Block Level –Selection Committee constituted |
സര്‍ക്കുലര്‍ ഡിഎ1 /493(1)/2018/തസ്വഭവ Dated 05/06/2018 | 05/06/2018 | MGNREGS പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന നിര്‍മാണ പ്രോജക്ടുകള്‍ വെറ്റ് ചെയ്യുന്നത് സംബന്ധിച്ച് |
സ.ഉ(ആര്‍.ടി) 75/2018/തസ്വഭവ Dated 30/05/2018 | 30/05/2018 | വയനാട് ,പാലക്കാട് ,അട്ടപ്പാടി ബ്ലോക്ക് –പട്ടിക വര്‍ഗ തൊഴിലാളി കുടുംബങ്ങള്‍ക്ക് മുന്‍കൂര്‍ വേതനം |
സര്‍ക്കുലര്‍ പി.എസ്.2(1)/288/2018/തസ്വഭവ Dated 29/05/2018 | 29/05/2018 | നഴ്സറികള്‍ സ്ഥാപിച്ച് ഉല്പാദിപ്പിച്ച വൃക്ഷത്തൈകള്‍ നട്ടുപരിപാലിപ്പിക്കുന്നത് സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 1468/2018/തസ്വഭവ Dated 29/05/2018 | 29/05/2018 | പുതിയ നിയമനങ്ങള്‍ -സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് |
സ.ഉ(ആര്‍.ടി) 1383/2018/തസ്വഭവ Dated 18/05/2018 | 18/05/2018 | മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവാർഡ് നൽകുന്നതിനുള്ള മാനദ ണ്ഡ ങ്ങൾ നിശ്ചയിച്ച ഉത്തരവ് |
സ.ഉ(ആര്‍.ടി) 1308/2018/തസ്വഭവ Dated 10/05/2018 | 10/05/2018 | നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ -സാങ്കേതിക അനുമതി നല്‍കാന്‍ കൃഷി ഓഫീസറെ കൂടെ ചുമതലപ്പെടുത്തിഉത്തരവ് |
G.O.(Rt) 1176/2018/LSGD Dated 25/04/2018 | 25/04/2018 | MGNREGA-Reallocation of resumed funds of MGNREGA for material and administrative cost for the year 2017-18 |
സ.ഉ(ആര്‍.ടി) 256/2018/തസ്വഭവ Dated 29/01/2018 | 29/01/2018 | നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ പരിഷ്കരണം-ചെലവ് |
സര്‍ക്കുലര്‍ 434/ഡിഡി2/2017/തസ്വഭവ Dated 09/01/2018 | 09/01/2018 | 13 ാം പദ്ധതി സമീപനം –നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ പരിഷ്കരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
G.O.(Rt) 4169/2017/LSGD Dated 24/12/2017 | 24/12/2017 | MGNREGS- Cost of material component- Clarified –orders issued |
സ.ഉ(എം.എസ്) 254/2017/തസ്വഭവ Dated 15/12/2017 | 15/12/2017 | പ്രവൃത്തികളില്‍ സാധന സാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവും സംബന്ധിച്ച പരിഷ്ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
G.O.(Rt) 3805/2017/LSGD Dated 25/11/2017 | 25/11/2017 | Mahatma Gandhi NREGA Social Audit Society- Appointment of Social Audit Resource Persons-Posting of Social Audit Director-Sanctioned-Orders |
G.O.(Rt) 3806/2017/LSGD Dated 25/11/2017 | 25/11/2017 | Mahatma Gandhi NREGA Social Audit Society- Appointment of Social Audit Resource Persons-Appointment of Social Development Specialist and Social Audit Expert in Zone I –Sanctioned –Orders issued |
സര്‍ക്കുലര്‍ ഡിഡി2/448/2017/തസ്വഭവ Dated 23/11/2017 | 23/11/2017 | ഭരണ ചെലവ് പുതുക്കി നിശ്ചയിച്ച് നിർദേശങ്ങൾ |
G.O.(MS) 218/2017/LSGD Dated 07/11/2017 | 07/11/2017 | Local Self Government Department – MGNREGS – Revised Guidelines for the implementation in Forest Areas through Convergence – Approved – Orders issued. |
G.O.(Rt) 3602/2017/LSGD Dated 07/11/2017 | 07/11/2017 | MGNREGA-Establishment of the office of Ombudsman for redressal of grievances –selection committee reconstituted |
സ.ഉ(ആര്‍.ടി) 3548/2017/തസ്വഭവ Dated 03/11/2017 | 03/11/2017 | ഓഡിറ്റിംഗ് -മിഷൻ ഡയറക്ടറുടെ നടപടി-സാധൂകരണം |
സര്‍ക്കുലര്‍ 394/ഡിഡി2/2017/തസ്വഭവ Dated 21/10/2017 | 21/10/2017 | 2018-19 സാമ്പത്തിക വര്‍ഷത്തിലേയ്‌ക്കുള്ള ലേബര്‍ ബജറ്റിന്റെയും വാര്‍ഷിക കര്‍മ്മപദ്ധതിയുടെയും രൂപീകരണം സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 3134/2017/തസ്വഭവ Dated 23/09/2017 | 23/09/2017 | മഴ വെള്ള സംഭരണത്തിനും ,ശുദ്ധ ജല സ്രോതസ്സുകളുടെ നവീകരണത്തിനും വിനിയോഗിക്കുന്നതിലേക്കായി തൊഴിൽ ഉറപ്പു പദ്ധതിയിൽ റോഡ് നിർമാണത്തിന് ചെലവഴിക്കാവുന്ന പരമാവധി തുക മൊത്തം ലഭ്യമാകുന്ന തുകയുടെ 30 % ആയി നിജപ്പെടുത്തി ഉത്തരവ് |
സര്‍ക്കുലര്‍ 394/2017/തസ്വഭവ Dated 18/09/2017 | 18/09/2017 | ലേബര്‍ ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ഗ്രാമ സഭകള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് |
G.O.(Rt) 3049/2017/LSGD Dated 15/09/2017 | 15/09/2017 | MGNREGA- Project for web application –customizing the PRICE Software-Order |
സ.ഉ(ആര്‍.ടി) 2965/2017/തസ്വഭവ Dated 30/08/2017 | 30/08/2017 | സംസ്ഥാന തൊഴിലുറപ്പ് കൌണ്‍സില്‍ പുന സംഘടിപ്പിച്ച് ഉത്തരവ് |
സ.ഉ(ആര്‍.ടി) 2945/2017/തസ്വഭവ Dated 28/08/2017 | 28/08/2017 | വേതന വിതരണത്തിലെ കാല താമസത്തിനു നഷ്ട പരിഹാരം നൽകുന്നത് സംബന്ധിച്ച കരട് ചട്ടങ്ങൾ തയ്യാറാക്കുന്നത് സംബന്ധിച്ച ശുപാർശകൾ |
സ.ഉ(ആര്‍.ടി) 2941/2017/തസ്വഭവ Dated 26/08/2017 | 26/08/2017 | തനത് /ജനറൽ പർപ്പസ് ഫണ്ടിൽ നിന്ന് ഭരണ ചെലവുകൾ വഹിക്കുന്നതിനു അനുമതി |
സ.ഉ(ആര്‍.ടി) 2898/2017/തസ്വഭവ Dated 23/08/2017 | 23/08/2017 | പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിച്ച് സർക്കാർ ഉത്തരവായി |
G.O.(MS) 162/2017/LSGD Dated 19/08/2017 | 19/08/2017 | Work-Time-Motion Study Report of Mahathma Gandhi NREGA -Approved -Orders Issued |
സര്‍ക്കുലര്‍ 140/ഡിഡി2/2017/തസ്വഭവ Dated 31/07/2017 | 31/07/2017 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തില്‍ കുടുംബശ്രീയുടെ പങ്ക് ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് |
G.O.(MS) 144/2017/LSGD Dated 19/07/2017 | 19/07/2017 | MGNREGS Social Audit Unit -Selection Committee constituted for selecting the social audit resource persons |
സ.ഉ(പി) 138/2017/തസ്വഭവ Dated 18/07/2017 | 18/07/2017 | പ്രവൃത്തികളില്‍ സാധന സാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവും സംബന്ധിച്ച പരിഷ്ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
G.O.(Rt) 1997/2017/LSGD Dated 16/06/2017 | 16/06/2017 | Working Group Scheme-Payment of Unemployment allowance under MGNREGP |
G.O.(Rt) 1952/2017/LSGD Dated 13/06/2017 | 13/06/2017 | Selection of competent agency for coordination of Research and Studies under MGNREGS – Search committee constituted – Orders issued. |
G.O.(Rt) 107/2017/LSGD Dated 30/05/2017 | 30/05/2017 | MGNREGA- Establishment of the office of Ombudsman for the redressal of grievances –selection committee re constituted –orders issued |
G.O.(Rt) 1421/2017/LSGD Dated 04/05/2017 | 04/05/2017 | MGNREGA-Social audit Society Kerala –Constitution of Governing Body –Order modified |
സ.ഉ(ആര്‍.ടി) 999/2017/തസ്വഭവ Dated 30/03/2017 | 30/03/2017 | ഭരണ ചെലവിനായി ചെലവഴിക്കാവുന്ന തുകയുടെ പരിധി വര്‍ദ്ധിപ്പിച്ച് ഉത്തരവ്. |
G.O.(Rt) 729/2017/LSGD Dated 16/03/2017 | 16/03/2017 | MGNREGS-Setting up of Social Audit Society Kerala –Guidelines –Modified Orders |
സ.ഉ(എം.എസ്) 41/2017/തസ്വഭവ Dated 20/02/2017 | 20/02/2017 | കരാര്‍ ജീവനക്കാരുടെ നിയമനത്തില്‍ സംവരണം -നിര്‍ദേശം |
G.O.(Rt) 3568/2016/LSGD Dated 31/12/2016 | 31/12/2016 | MGNREGS-Review of BFT Project –Deputation of Officers –Expost facto sanction accorded |
സ.ഉ(എം.എസ്) 192/2016/തസ്വഭവ Dated 19/12/2016 | 19/12/2016 | ഉപദേശക സമിതി പുന:സംഘടിപ്പിച്ച് ഉത്തരവ് |
G.O.(Rt) 3409/2016/LSGD Dated 15/12/2016 | 15/12/2016 | MGNREGS_Geotagging of assets created under MGNREGA_Working Group reconstituted_Orders Issued |
സ.ഉ(എം.എസ്) 187/2016/തസ്വഭവ Dated 03/12/2016 | 03/12/2016 | മഹാത്മാ ഗാന്ധി ദേശീയ തൊഴില്‍ ഉറപ്പു പദ്ധതി –കരാര്‍ ജീവനക്കാരുടെ വേതന നിരക്ക് വര്‍ദ്ധിപ്പിച്ച ഉത്തരവ് |
G.O.(Rt) 3277/2016/LSGD Dated 01/12/2016 | 01/12/2016 | Administrative sanction for the plan scheme Research and Studies unser MGNREGS |
G.O.(Rt) 3125/2016/LSGD Dated 17/11/2016 | 17/11/2016 | MGNREGS _Taking up of maintenance and rehabilitation of canals of Irrigation Department under MGNREGS Sanction accorded orders Issued |
G.O.(Rt) 3075/2016/LSGD Dated 11/11/2016 | 11/11/2016 | MGNREGA -Social Audit Society Society Kerala –Governing Body constituted –Modified order |
സ.ഉ(എം.എസ്) 161/2016/തസ്വഭവ Dated 09/11/2016 | 09/11/2016 | ജലസുഭിക്ഷ – സമ്പൂര്‍ണ്ണ കിണര്‍ റീചാര്‍ജ് പദ്ധതി മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ്. |
G.O.(Rt) 2894/2016/LSGD Dated 17/10/2016 | 17/10/2016 | MGNREGS-Constitution of Geo MGNREGS Working Group –Orders Issued |
സര്‍ക്കുലര്‍ 279/ഡിഡി2/തസ്വഭവ Dated 05/10/2016 | 05/10/2016 | 2017-18 ലേബർ ബജറ്റിന്റെയും വാർഷികകർമ്മ പദ്ധതി യുടെയും രൂപീകരണം സംബന്ധിച്ച് |
G.O.(Rt) 2833/2016/LSGD Dated 05/10/2016 | 05/10/2016 | MNREGA-Guidelines for identification, training, development and payment of Barefoot Technicians –Orders Issued |
G.O.(Rt) 2648/2016/LSGD Dated 08/09/2016 | 08/09/2016 | NREGA Social Audit Society Kerala –Governing Body constituted |
സ.ഉ(ആര്‍.ടി) 2458/2016/തസ്വഭവ Dated 16/08/2016 | 16/08/2016 | സംസ്ഥാന തൊഴില്‍ ഉറപ്പ് കൌണ്‍സില്‍ പുന സംഘടിപ്പിച്ച് ഉത്തരവ് |
G.O.(Rt) 2108/2016/LSGD Dated 12/07/2016 | 12/07/2016 | MGNREGS-Technical Sanction for Works –Clarification |
സ.ഉ(ആര്‍.ടി) 1985/2016/തസ്വഭവ Dated 24/06/2016 | 24/06/2016 | ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി- സംസ്ഥാന തൊഴില്‍ ഉറപ്പു കൌണ്‍സില്‍ പുനസംഘടിപ്പിച്ച് ഉത്തരവ് |
G.O.(Rt) 1640/2016/LSGD Dated 10/05/2016 | 10/05/2016 | MGNREGA_Evaluation and Estimate Preparation-SECURE Software-Rolling out Sanctioned -Orders Issued |
സ.ഉ(എം.എസ്) 48/2016/തസ്വഭവ Dated 03/03/2016 | 03/03/2016 | കരാര്‍ ജീവനക്കാരുടെ വേതന നിരക്ക് വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച് |
സ.ഉ(എം.എസ്) 47/2016/തസ്വഭവ Dated 03/03/2016 | 03/03/2016 | കരാര്‍ ജീവനക്കാരുടെ സേവന കാലാവധി ദീര്ഘിപ്പിച്ചത് സംബന്ധിച്ച് |
സര്‍ക്കുലര്‍ 379/ഡിഡി2/2015/തസ്വഭവ Dated 26/02/2016 | 26/02/2016 | മുനിസിപ്പാലിറ്റികളായി മാറുന്ന ഗ്രാമപഞ്ചായത്തുകളിലെ കരാര്‍ ജീവനക്കാരെ മറ്റു പഞ്ചായത്തുകളില്‍ മുന്‍ഗണന നല്‍കി പുന:ക്രമീകരിക്കുന്നത് സംബന്ധിച്ച് |
G.O.(Rt) 572/2016/LSGD Dated 11/02/2016 | 11/02/2016 | MGNREGA-Rolling out SECURE-Developing NREGA Data –Constituting Technical Committee |
സ.ഉ(ആര്‍.ടി) 409/2016/തസ്വഭവ Dated 01/02/2016 | 01/02/2016 | തനത്/ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും കുടിശ്ശികയുള്ള ഭരണ ചെലവുകള്‍ വഹിക്കുന്നത് സംബന്ധിച്ച് |
G.O.(Rt) 118/2016/LSGD Dated 12/01/2016 | 12/01/2016 | MGNREGS_ Construction of Play Grounds, Stadium and Other Sports facilities –Convergence with other Departments |
G.O.(Rt) 3906/2015/LSGGD Dated 30/12/2015 | 30/12/2015 | MGNREGS – Setting up of Social Audit Society Kerala Sanctioned – Order Issued |
സ.ഉ(ആര്‍.ടി) 3609/2015/തസ്വഭവ Dated 02/12/2015 | 02/12/2015 | ഊര്‍ജിത പങ്കാളിത്ത ആസൂത്രണ പ്രക്രിയ- 2016-17 ലെ ലേബര്‍ ബജറ്റും സമഗ്ര ഗ്രാമ വികസന പദ്ധതിയും രൂപീകരിക്കല്‍ -മാര്‍ഗ നിര്‍ദേശങ്ങള്‍ |
G.O.(Rt) 1931/2015/LSGD Dated 25/06/2015 | 25/06/2015 | MGNREGS-Convergence of IAY and Mahatma Gandhi NREGS Guidelines issued -Orders issued |
സ.ഉ(എം.എസ്) 202/2015/തസ്വഭവ Dated 24/06/2015 | 24/06/2015 | ഓരോ ഗ്രാമപഞ്ചായത്തിലും വേതനം , സാധനഘടകങ്ങള്‍ – അനുപാതം സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 1689/2015/തസ്വഭവ Dated 05/06/2015 | 05/06/2015 | സേവാ സൊസൈറ്റികള്‍ രൂപീകരിക്കല്‍-മാര്‍ഗ നിര്‍ദേശങ്ങള്‍ |
G.O.(Rt) 1650/2015/തസ്വഭവ Dated 01/06/2015 | 01/06/2015 | ശ്രീ എം മുരളി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ |
G.O.(Rt) 1451/2015/LSGD Dated 15/05/2015 | 15/05/2015 | MGNREGS – Implementation of eFMS – Single eFMS debiting account Engaging SBT as nodel Bank. |
Circulars DD2/116/2015/LSGD Dated 30/03/2015 | 30/03/2015 | MGNREGS – 2015-16 Areas that need focussed attention – Reg |
G.O.(Rt) 647/2015/LSGD Dated 04/03/2015 | 04/03/2015 | MGNREGS – Setting up of Independent Social Audit – Orders Issuded |
G.O.(Rt) 523/2015/LSGD Dated 21/02/2015 | 21/02/2015 | MGNREGS- Implementation of eFMS-Issuance of DSC Additional options -Sanction accorded |
Circulars 66791/DD2/14/LSGD Dated 06/02/2015 | 06/02/2015 | MGNREGS_Issuing guidelines for delay compensation |
സ.ഉ(എം.എസ്) 220/2014/തസ്വഭവ Dated 09/12/2014 | 09/12/2014 | പദധ്തിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വേതനം വര്‍ദ്ധിപ്പിച്ച ഉത്തരവ് |
G.O.(Rt) 2993/2014/LSGD Dated 18/11/2014 | 18/11/2014 | MGNREGS Effective Operationalisation of eFMS- Appointment of additional man power in the state and district levels-modified |
സ.ഉ(ആര്‍.ടി) 2753/2014/തസ്വഭവ Dated 24/10/2014 | 24/10/2014 | സംസ്ഥാന തൊഴില്‍ ഉറപ്പു കൌണ്‍സില്‍ പുനസംഘടിപ്പിച്ച് ഉത്തരവ് |
സ.ഉ(ആര്‍.ടി) 2394/2014/തസ്വഭവ Dated 16/09/2014 | 16/09/2014 | പട്ടികജാതി / പട്ടികവര്‍ഗ്ഗ / മത്സ്യതൊഴിലാളി വിഭാഗങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നത് ലക്‌ഷ്യം വച്ചുള്ള കാമ്പയിന്‍ – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. |
സ.ഉ(ആര്‍.ടി) 1604/2014/തസ്വഭവ Dated 24/06/2014 | 24/06/2014 | വിവരാവകാശ നിയമം-2005 -തൊഴിലുറപ്പുപദ്ധതി- 22.05.2014ലെ 1153/14/തസ്വഭവ ഉത്തരവ് ഭേദഗതി ചെയ്ത ഉത്തരവ് |
G.O.(Rt) 1487/2014/LSGD Dated 11/06/2014 | 11/06/2014 | NREGA – Establishment – Office of Ombudsman – Re-constitution of selection Committee. |
സര്‍ക്കുലര്‍ 31620/എഎ1/2014/തസ്വഭവ Dated 24/05/2014 | 24/05/2014 | തൊഴിലുറപ്പു പദ്ധതി 2013-14-വരവു ചെലവുകള്‍ പഞ്ചായത്തു കണക്കില്‍ രേഖപ്പെടുത്തുന്നതു സംബന്ധിച്ച്. |
G.O.(MS) 90/2014/LSGD Dated 23/05/2014 | 23/05/2014 | MGNREGA – Selection of Ombudsman – Selection Committee reconstituted. |
സ.ഉ(ആര്‍.ടി) 1153/2014/തസ്വഭവ Dated 22/05/2014 | 22/05/2014 | വിവരാവകാശ നിയമം 2005 – മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന്‍മാരെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസ്സര്‍ മാരായും തദ്ദേശസ്വയംഭരണവകുപ്പിലെ ജോയിന്റ് സെക്രട്ടറി മാരെ അപ്പീല്‍ അധികാരി ആയും നിയമിച്ച് – ഉത്തരവ്. |
G.O.(Rt) 1055/2014/LSGD Dated 29/04/2014 | 29/04/2014 | Mahthama Gandhi NREGA 2014-15 Amended Schedule I & II Selection of works. |
സ.ഉ(ആര്‍.ടി) 945/2014/തസ്വഭവ Dated 31/03/2014 | 31/03/2014 | 100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കിയ 9131കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കുന്നതിനായി 91.31 ലക്ഷം രൂപയ്ക്കു ഭരണാനുമതി സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 920/2014/തസ്വഭവ Dated 29/03/2014 | 29/03/2014 | ഓംബുഡ്സ്മാന്‍മാര്‍ക്ക് 1000 രൂപ റീ-ചാര്‍ജ്ജ് അലവന്‍സ് അനുവദിച്ചത് സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 888/2014/തസ്വഭവ Dated 26/03/2014 | 26/03/2014 | ത്രിതല പഞ്ചായത്തുകളുടെ മെയിന്‍റെനന്‍സ് ഫണ്ട് താല്‍ക്കാലികമായി വകമാറ്റി അവിദഗ്ധ കായിക വേതന കുടിശ്ശിക നല്‍കുന്നതിന് അനുവാദം നല്‍കിയിട്ടുള്ള ഉത്തരവ് |
സര്‍ക്കുലര്‍ 15120/ഡിഡി2/2014/തസ്വഭവ Dated 05/03/2014 | 05/03/2014 | നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 444/2014/തസ്വഭവ Dated 17/02/2014 | 17/02/2014 | ഓംബുഡ്സ്മാന്‍ അപ്പലേറ്റ് അതോറിറ്റി രൂപീകരിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച്. |
G.O.(Rt) 407/2014/LSGD Dated 13/02/2014 | 13/02/2014 | MGNREGS – Amended notification of Scheduled I&II changes in the state Scheme in accordance with the new amendment in the Scheduled I&II – Committee constricted. |
സ.ഉ(ആര്‍.ടി) 91/2014/തസ്വഭവ Dated 09/01/2014 | 09/01/2014 | ഓംബുഡ്സ്മാന്‍ അപ്പലേറ്റ് അതോറിറ്റി രൂപീകരിച്ചത് സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 2938/2013/തസ്വഭവ Dated 30/11/2013 | 30/11/2013 | വയനാട് ഓംബുഡ്സ്മാന്‍ II – ന് അധിക ചുമതല – ജില്ലാകളക്ടറുടെ നടപടിക്ക് സാധൂകരണം. |
സ.ഉ(ആര്‍.ടി) 2698/2013/LSGD Dated 04/11/2013 | 04/11/2013 | ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരുടെ വാഹന വാടക പുതുക്കി നിശ്ചയിച്ചത് സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 2461/2013/തസ്വഭവ Dated 03/10/2013 | 03/10/2013 | പ്ലേ ഗ്രൌണ്ട് നിര്‍മ്മാണം – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിന് കമ്മിറ്റി. |
G.O.(Rt) 2280/2013/LSGD Dated 07/09/2013 | 07/09/2013 | MGNREGS – Distribution of Onakkodi – Modified Orders. |
G.O.(Rt) 2157/2013/LSGD Dated 24/08/2013 | 24/08/2013 | MGNREGA – Measures to address delay in payment of wages – Introduction of Valuation Certificate |
G.O.(Rt) 2156/2013/LSGD Dated 23/08/2013 | 23/08/2013 | Distribution of Onakodi to all female workers who have completrd 100 days job under MGNREGS |
G.O.(Rt) 1999/2013/LSGD Dated 31/07/2013 | 31/07/2013 | MGNREGS – Reconstruction of the committee for the effective implementation of scheme |
സ.ഉ(ആര്‍.ടി) 1865/2013/തസ്വഭവ Dated 16/07/2013 | 16/07/2013 | മെറ്റീരിയല്‍ പ്രവൃത്തികള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വരുന്നതിനു മുന്‍പ് ഏറ്റെടുത്ത പ്രവൃത്തികള്‍ക്കള്ള പേയ്മെന്റ്റ് സംബന്ധിച്ച്. |
G.O.(Rt) 1819/2013/LSGD Dated 09/07/2013 | 09/07/2013 | Selection of Officials for Social Audit Search Committee reconstructed. |
സ.ഉ(ആര്‍.ടി) 1682/2013/തസ്വഭവ Dated 26/06/2013 | 26/06/2013 | ഭാരത് നിര്‍മ്മാണ്‍ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളുടെ അളവ് രേഖപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
G.O.(Rt) 1587/2013/LSGD Dated 17/06/2013 | 17/06/2013 | MGNREGS – Appointment of State Quality Monitors – List approved |
സ.ഉ(ആര്‍.ടി) 1543/2013/തസ്വഭവ Dated 12/06/2013 | 12/06/2013 | ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
G.O.(Rt) 1491/2013/LSGD Dated 10/06/2013 | 10/06/2013 | New Operational Guide Lines – Detailed working Instructions on the execution of New Works Permitted under MGNREGS. |
G.O.(Rt) 1379/2013/LSGD Dated 27/05/2013 | 27/05/2013 | MGNREGS – Training of State Level Resource Persons of Social Audit – Sanction accorded |
G.O.(Rt) 1273/2013/LSGD Dated 13/05/2013 | 13/05/2013 | MGNREGS – Committee constituted for effective implementation of the Scheme |
സ.ഉ(ആര്‍.ടി) 1246/2013/തസ്വഭവ Dated 09/05/2013 | 09/05/2013 | MGNREGS – തൊഴില്‍കാര്‍ഡ് പുതുക്കി വിതരണം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
G.O.(Rt) 1156/2013/LSGD Dated 26/04/2013 | 26/04/2013 | MGNREGS – Bharat Nirman Rajiv Gandhi Seva Kendra – Modified Orders |
G.O.(Rt) 1142/2013/LSGD Dated 24/04/2013 | 24/04/2013 | MGNREGS – Validation of the report and finalization of the Rural Standard Scheme of Rates – Constituting of Advisory Committee |
സ.ഉ(ആര്‍.ടി) 1009/2013/തസ്വഭവ Dated 16/04/2013 | 16/04/2013 | 2011-12 വര്‍ഷത്തെ മഹാത്മാ പുരസ്കാരം |
സ.ഉ(ആര്‍.ടി) 992/2013/തസ്വഭവ Dated 11/04/2013 | 11/04/2013 | MGNREGS – തൊഴിലാളികളെ ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെ ജോലി ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
സ.ഉ(എം.എസ്) 145/2013/തസ്വഭവ Dated 06/04/2013 | 06/04/2013 | ഗ്രാമ/ബ്ലോക്ക് പഞ്ചായത്തിലെ അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍മാര്‍ എന്നിവരുടെ – എസ്റ്റിമേറ്റ് തയ്യാറാക്കല്‍ / സാങ്കേതികാനുമതി / മെഷര്‍മെന്റ് / ചെക്ക് മെഷര്‍മെന്റ് – അധികാരപരിധി പുതുക്കി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
സ.ഉ(ആര്‍.ടി) 883/2013/തസ്വഭവ Dated 01/04/2013 | 01/04/2013 | MGNREGS – ജോലിഭാരം അധികമുള്ള ബ്ലോക്ക് പഞ്ചായത്തുകളില്‍ അക്കൌണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അനുമതി |
സ.ഉ(എം.എസ്) 99/2013/തസ്വഭവ Dated 15/03/2013 | 15/03/2013 | MGNREGS – ഇടുക്കി ജില്ല – ചെറുകിട നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തി നടത്തുവാന്‍ അനുമതി |
G.O.(Rt) 663/2013/LSGD Dated 15/03/2013 | 15/03/2013 | MGNREGS – rolling out of electronic Fund management system in the state |
സ.ഉ(ആര്‍.ടി) 506/2013/തസ്വഭവ Dated 28/02/2013 | 28/02/2013 | MGNREGS – 5 വര്‍ഷം എഞ്ചിനീയറിംഗ് പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള ഓവര്‍സിയര്‍മാര്‍ക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍ പദവി നല്‍കുന്നതിന് അനുമതി നല്‍കിയിരുന്നത് പുന:സ്ഥാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
സ.ഉ(ആര്‍.ടി) 439/2013/തസ്വഭവ Dated 18/02/2013 | 18/02/2013 | MGNREGS – 2 കോടിയില്‍ അധികം തുക പ്രതിവര്‍ഷം ചെലവഴിക്കുന്ന ഗ്രാമ പഞ്ചായത്തുകളില്‍ ഒരു എഞ്ചിനീയര്‍ / ഓവര്‍സീയറെയും ഒരു അക്കൌണ്ടന്റ് –കം-ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററേയും അധികമായി നിയമിക്കുന്നതിന് അനുമതി |
സര്‍ക്കുലര്‍ 8827/DD2/2013/LSGD Dated 13/02/2013 | 13/02/2013 | MGNREGS – വരള്‍ച്ച നേരിടാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത് സംബന്ധിച്ച് |
സ.ഉ(ആര്‍.ടി) 361/13/തസ്വഭവ Dated 08/02/2013 | 08/02/2013 | തൊഴിലുറപ്പു പദ്ധതി – വയനാട് ജില്ലയിലെ നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാത്ത പഞ്ചായത്തുകളിലെ ചെറുകിട നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ പ്രവൃത്തികള്‍ ചെയ്യുന്നത് സംബന്ധിച്ച് |
സ.ഉ(ആര്‍.ടി) 353/2013/തസ്വഭവ Dated 08/02/2013 | 08/02/2013 | MGNREGS – തൊഴില്‍ ഉപകരണങ്ങളുടെ വാടക നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്തം സംബന്ധിച്ച് |
സ.ഉ(ആര്‍.ടി) 345/2013/തസ്വഭവ Dated 07/02/2013 | 07/02/2013 | MGNREGS – പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച എഞ്ചിനീയര്‍മാരുടെ സേവനം ഉപയോഗിക്കുന്നത് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് |
സര്‍ക്കുലര്‍ 6507/ഡി.ഡി.2/2013/തസ്വഭവ Dated 05/02/2013 | 05/02/2013 | MGNREGS – സംസ്ഥാനത്ത് കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായി നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ |
G.O.(Rt) 304/2013/LSGD Dated 04/02/2013 | 04/02/2013 | MGNREGS – Fixing of Qualifications of State Level Quality Monitors for MGNREGA and traveling expenses |
സ.ഉ(ആര്‍.ടി) 298/2013/തസ്വഭവ Dated 04/02/2013 | 04/02/2013 | MGNREGS – എഞ്ചിനീയറിംഗ് സംവിധാനം നവീകരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ |
സ.ഉ(ആര്‍.ടി) 296/2013/തസ്വഭവ Dated 02/02/2013 | 02/02/2013 | ചെറുകിട നാമമാത്ര കര്‍ഷകരായ ഗുണഭോക്താക്കള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിന് പരിഹാരമായി അടിസ്ഥാന ഭൂനികുതി രസീത് ഹാജരാക്കുവാന്‍ അനുമതി |
സ.ഉ(ആര്‍.ടി) 295/2013/തസ്വഭവ Dated 02/02/2013 | 02/02/2013 | എല്ലാ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും എ3 പ്രിന്റര്‍ ഭരണ ചെലവില്‍ നിന്നും വാങ്ങുന്നതിന് അനുമതി |
സ.ഉ(എം.എസ്) 45/2013/തസ്വഭവ Dated 01/02/2013 | 01/02/2013 | കുളം, കിണര്‍ , തടയണ എന്നിവയുടെ നിര്‍മ്മാണം തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
സ.ഉ(ആര്‍.ടി) 269/13/തസ്വഭവ Dated 01/02/2013 | 01/02/2013 | തൊഴിലുറപ്പു പദ്ധതി സമ്മേളനത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്ക് ബ്ലാങ്കറ്റും സ്വെറ്റെറും തൊപ്പിയും വാങ്ങുന്നത് സംബന്ധിച്ച് |
സ.ഉ(ആര്‍.ടി) 134/2013/തസ്വഭവ Dated 19/01/2013 | 19/01/2013 | പുതുതായി നിയമിക്കപ്പെട്ട ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നത് സംബന്ധിച്ച് |
G.O.(Rt) 3360/2012/LSGD Dated 04/12/2012 | 04/12/2012 | Selection of officials for Social Audit – Search committee constituted |
സ.ഉ(ആര്‍.ടി) 3083/2012/തസ്വഭവ. Dated 07/11/2012 | 07/11/2012 | ഭാരത് നിര്‍മ്മാണ്‍ രാജീവ്ഗാന്ധി സേവ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അധിക നിര്‍ദ്ദേങ്ങള്‍ |
സ.ഉ(എം.എസ്) 284/2012/തസ്വഭവ Dated 03/11/2012 | 03/11/2012 | സാധന സാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിയ ഉത്തരവ് |
സ.ഉ(ആര്‍.ടി) 2819/2012/തസ്വഭവ Dated 09/10/2012 | 09/10/2012 | ഗ്രാമപഞ്ചായത്ത് വാര്‍ഡ് തല പദ്ധതി ഏകോപന സമിതി – പുന:സംഘടിപ്പിക്കല്‍ |
G.O.(Rt) 2705/2012/LSGD Dated 26/09/2012 | 26/09/2012 | MGNREGA – Entitlement of Unemployment Allowance – Constitution of committee of experts to prepare draft rules |
സ.ഉ(ആര്‍.ടി) 223/2012/തസ്വഭവ Dated 16/08/2012 | 16/08/2012 | പദ്ധതിയുടെ ജോലി സമയം പുനര്‍നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ്. |
G.O.(Rt) 2179/2012/LSGD Dated 08/08/2012 | 08/08/2012 | MGNREGS – Fixation of remuneration and other facilities for Ombudsman- Sanction accorded. |
സ.ഉ(ആര്‍.ടി) 2139/2012/തസ്വഭവ Dated 03/08/2012 | 03/08/2012 | ഇടുക്കി ജില്ലയിലെ ചെറുകിട നാമമാത്ര കര്‍ഷകരുടെ സ്വകാര്യ ഭൂമിയില്‍ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച്. |
G.O.(Rt) 1900/12/LSGD Dated 09/07/2012 | 09/07/2012 | Ombudsman for MGNREGS in Malappuram District under MGNREGS Act 2005- Approved. |
സ.ഉ(ആര്‍.ടി) 1876/12/തസ്വഭവ Dated 05/07/2012 | 05/07/2012 | കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 1833/2012/തസ്വഭവ Dated 02/07/2012 | 02/07/2012 | 100 ദിവസം തൊഴിലെടുത്ത വനിതാ തൊഴിലാളികള്‍ക്ക് ധനസഹായം സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 1661/2012/തസ്വഭവ Dated 19/06/2012 | 19/06/2012 | കുളങ്ങള്‍ വൃത്തിയക്കുന്നതിന് പമ്പ് സെറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 1663/2012/തസ്വഭവ Dated 19/06/2012 | 19/06/2012 | തൃശ്ശൂര്‍ ജില്ലയില്‍ കൈവശാവകാശ സര്ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുതുന്നത് സംബന്ധിച്ച്. |
സര്‍ക്കുലര്‍ 28496/ഡി.ഡി2/2012/തസ്വഭവ Dated 12/06/2012 | 12/06/2012 | പട്ടികജാതി കോളനികളില്‍ അടിസ്ഥാന സൌകര്യ വികസനം – മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച്. |
G.O.(Rt) 1533/2012/LSGD Dated 04/06/2012 | 04/06/2012 | MGNREGS – Financial assistance of female employees |
സര്‍ക്കുലര്‍ 23804/ഡി.ഡി.2/2012/തസ്വഭവ Dated 23/05/2012 | 23/05/2012 | മേറ്റിനെ നിയമിക്കുന്നത് – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. |
G.O.(MS) 137/2012/LSGD Dated 23/05/2012 | 23/05/2012 | Memorandum of Association and Rules and Regulations of Kerala State Rural Employment Guarantee Fund Society – Amended |
സ.ഉ(ആര്‍.ടി) 93/12/തസ്വഭവ Dated 31/03/2012 | 29/03/2012 | പ്രവൃത്തികളിൽ സാധന സാമഗിരികൾ വാങ്ങലും സംഭരണവും, വിനിയോഗവും സംബന്ധിച്ച നിർദ്ദേശങ്ങൾ |
സ.ഉ(ആര്‍.ടി) 952/12/തസ്വഭവ Dated 29/03/2012 | 29/03/2012 | ബ്ലോക്ക് പഞ്ചായത്ത്/ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന അസിസ്റ്റന്‍റ്റ് എന്‍ജിനീയര്‍ /ഓവര്‍സീയര്‍ ,അക്കൌണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ സംബന്ധിച്ച് |
സര്‍ക്കുലര്‍ 71990/ഡി.ഡി.2/2011/തസ്വഭവ Dated 26/03/2012 | 26/03/2012 | എല്ലാ പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങളെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ |
സ.ഉ(ആര്‍.ടി) 534/2012/തസ്വഭവ Dated 22/02/2012 | 22/02/2012 | ജൈവ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തികളുടെ നിരോധനം |
സ.ഉ(ആര്‍.ടി) 346/2012/തസ്വഭവ Dated 03/02/2012 | 03/02/2012 | ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍ , അക്കൌണ്ടന്റ്-കം-ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – കരാര്‍ അടിസ്ഥാന നിയമനം |
സ.ഉ(ആര്‍.ടി) 334/2012/തസ്വഭവ Dated 02/02/2012 | 02/02/2012 | പദ്ധതിയില്‍ ഗ്രാമീണ റോഡ് നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കുന്നതിന് അനുമതി |
സ.ഉ(ആര്‍.ടി) 259/2012/തസ്വഭവ Dated 23/01/2012 | 23/01/2012 | പദ്ധതിയില്‍ നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ – നിര്‍വ്വഹണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
സര്‍ക്കുലര്‍ 65108/ഡി.ഡി.2/2011/തസ്വഭവ Dated 14/12/2011 | 14/12/2011 | കര്‍ഷകരുടെ ഭൂമിയില്‍ ഏറ്റെടുക്കാവുന്ന പ്രവൃത്തികള്‍ |
സ.ഉ(ആര്‍.ടി) 2922/2011/തസ്വഭവ Dated 09/12/2011 | 09/12/2011 | സംസ്ഥാന-ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തു തലങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ച ഉത്തരവ് |
സ.ഉ(ആര്‍.ടി) 2787/11/തസ്വഭവ Dated 24/11/2011 | 24/11/2011 | വയനാട് യൂത്ത് സോഷ്യല്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷനെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ചു. |
സര്‍ക്കുലര്‍ 6672/ഡി.ഡി.2/2011/തസ്വഭവ Dated 02/02/2011 | 02/02/2011 | അവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്. |
G.O.(MS) 210/2010/തസ്വഭവ Dated 13/09/2010 | 13/09/2010 | പദ്ധതിയുടെ മാതൃകയില്‍ നഗര പ്രദേശത്ത് നഗര തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
സ.ഉ(ആര്‍.ടി) 2558/10/തസ്വഭവ Dated 03/08/2010 | 03/08/2010 | പദ്ധതിയുടെ ഭാഗമായി നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജന്‍സിയായി തിരുവനന്തപുരം ജില്ലയിലെ കരകുളത്തെ ഗ്രാമീണ പഠന കേന്ദ്രത്തെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
G.O.(MS) 154/2010/LSGD Dated 22/07/2010 | 22/07/2010 | Creation of Joint Programme Co-ordinator posts in MGNREGA in the cadre of joint Development Commissioner in Alappuzha and Kollam Districts and Promotion and Posting in the cadre of Joint Development Commissioner, Deputy Development Commissioner and Assistant Development Commissioner – Sanctioned – Orders Issued. |
സര്‍ക്കുലര്‍ 75744/ഡി.ഡി.2/2009/തസ്വഭവ Dated 13/01/2010 | 13/01/2010 | തസ്വഭവ എന്‍.ആര്‍.ഇ.ജി.എസ്.(കേരളം) വനപ്രദേശങ്ങളിലെ പ്രവൃത്തികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച്. |
സ.ഉ(ആര്‍.ടി) 13/2010/തസ്വഭവ Dated 01/01/2010 | 01/01/2010 | നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതികസംഘാടന സഹായം നല്‍കുന്ന അക്രഡിറ്റഡ് സ്ഥാപനങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ചാര്‍ജ്ജ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
സ.ഉ(ആര്‍.ടി) 3413/2009/തസ്വഭവ Dated 22/12/2009 | 22/12/2009 | നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ കര്‍ഷകരുടെ വിഹിതം ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
സ.ഉ(ആര്‍.ടി) 1878/2009/തസ്വഭവ Dated 27/07/2009 | 27/07/2009 | സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനുള്ള സ്കീം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
സ.ഉ(ആര്‍.ടി) 1877/2009/തസ്വഭവ Dated 27/07/2009 | 27/07/2009 | എസ്.ടി. വിഭാഗം അംഗങ്ങളുടെ വേതന വിതരണ രീതി കോര്‍പ്പസ് ഫണ്ട് രൂപീകരണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു. |
സ.ഉ(ആര്‍.ടി) 1653/2009/തസ്വഭവ Dated 06/07/2009 | 06/07/2009 | സോഷ്യല്‍ ഓഡിറ്റ് ചെലവിന് ഒരു വാര്‍ഡില്‍ ഒരു വര്‍ഷം 3,250/ രൂപയില്‍ അധികരിക്കാത്ത തുക പഞ്ചായത്ത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
സ.ഉ(എം.എസ്) 49/2009/തസ്വഭവ Dated 07/04/2009 | 07/04/2009 | നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
സ.ഉ(എം.എസ്) 1/2009/തസ്വഭവ Dated 02/01/2009 | 02/01/2009 | പരിചയസമ്പന്നരായ സിവില്‍ ഡിപ്ലോമ (പോളിടെക്നിക്) ധാരികളെ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ നിയമിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
സര്‍ക്കുലര്‍ 59928/ഡിഡി2/08/തസ്വഭവ Dated 19/09/2008 | 19/09/2008 | ഗാന്ധിജയന്തി വാരവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ കാര്‍ഡ് വിതരണവും തൊഴിലാളികളുടെ ഗ്രാമസഭ വിളിച്ചുകൂട്ടുന്നതും സംബന്ധിച്ച പ്രത്യേക നിര്‍ദ്ദേശങ്ങള്‍ |