Shri. Pinarayi Vijayan

Shri. Pinarayi Vijayan

Hon'ble Chief Minister
Shri M B Rajesh

Shri M B Rajesh

Minister for Local Self Govt Department
Smt. Sarada Muraleedharan IAS

Smt. Sarada Muraleedharan IAS

Additional Chief Secretary, LSGD, Kerala
Anu Kumari IAS

Anu Kumari IAS

Mission Director

ബഹുമാന്യരായ മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുടെ മേൽനോട്ടത്തിലും അവരുടെ വിലപ്പെട്ട മാർഗനിർദേശങ്ങള്‍ അനുസരിച്ചുമാണ് സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ സെക്ഷൻ 12 പ്രകാരം സംസ്ഥാന സർക്കാർ രൂപീകരിച്ച സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ (എസ്.ഇ.ജി.സി), പദ്ധതി നിര്‍വ്വഹണം, പദ്ധതി അവലോകനം, മോണിറ്ററിംഗ്, എന്നീ വിഷയങ്ങളില്‍ സംസ്ഥാന സർക്കാരിനെ ഉപദേശിക്കുന്നു.