വിഭാഗം IV. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ
- ഗ്രാമീണ ശുചിത്വ പ്രവൃത്തികൾ – വ്യക്തിഗത ടോയ്ലറ്റ്, അങ്കണവാടി സ്കൂൾ ടേയ്ലറ്റുകൾ, പൊതു ടോയ്ലറ്റുകൾ
- ഓടകൾ, കലുങ്കുകൾ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകൾ
- കളിസ്ഥലങ്ങൾ
- ജലനിർഗ്ഗമന ഓടകൾ, സ്റ്റോം വാട്ടർ ഡ്രയിനുകൾ തുടങ്ങിയ വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികൾ
- ഭക്ഷ്യധാന്യ സംഭരണികൾ
- തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ചിട്ടുള്ള ആസ്തികുളുടെ അറ്റകുറ്റപ്പണികൾ.
- സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റു പ്രവൃത്തികൾ.