വിഭാഗം I. പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പൊതു പ്രവൃത്തികൾ

  • ജല സംരക്ഷണ പ്രവൃത്തികൾ – കിണറുകൾ, കുളങ്ങൾ തുടങ്ങിയ കുടിവെള്ള സ്രോതസ്സുകൾ, തടയണകൾ, അടിയണകൾ, ചെക്ക് ഡാമുകൾ, സ്റ്റോപ്പു ഡാമുകൾ, മഴവെള്ള സംഭരണികൾ തുടങ്ങിയവ.
  • നീർത്തട പരിപാലന പ്രവൃത്തികൾ – കോണ്ടൂർ ബണ്ടുകൾ, കോണ്ടൂർ ട്രഞ്ചുകൾ, മഴക്കുഴികൾ, കൽത്തടയണകൾ, ഗാബിയൺ ബണ്ടുകൾ, നീരുറവയുടെ പരിപോഷണ പ്രവൃത്തികൾ.
  • ചെറുകിട ജലസേചന പ്രവൃത്തികൾ
  • പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ
  • മരങ്ങൾ വച്ച് പിടിപ്പിക്കലും വനവൽക്കരണവും
  • തീറ്റപ്പുല്‍കൃഷി
  • മുള, റബ്ബര്‍, തെങ്ങ് പ്ലാന്റെഷന്‍ പ്രവൃത്തികള്‍
  • പൊതുഭൂമിയിലെ ഭൂവികസന പ്രവർത്തികൾ