വിഭാഗം I. പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പൊതു പ്രവൃത്തികൾ
- ജല സംരക്ഷണ പ്രവൃത്തികൾ – കിണറുകൾ, കുളങ്ങൾ തുടങ്ങിയ കുടിവെള്ള സ്രോതസ്സുകൾ, തടയണകൾ, അടിയണകൾ, ചെക്ക് ഡാമുകൾ, സ്റ്റോപ്പു ഡാമുകൾ, മഴവെള്ള സംഭരണികൾ തുടങ്ങിയവ.
- നീർത്തട പരിപാലന പ്രവൃത്തികൾ – കോണ്ടൂർ ബണ്ടുകൾ, കോണ്ടൂർ ട്രഞ്ചുകൾ, മഴക്കുഴികൾ, കൽത്തടയണകൾ, ഗാബിയൺ ബണ്ടുകൾ, നീരുറവയുടെ പരിപോഷണ പ്രവൃത്തികൾ.
- ചെറുകിട ജലസേചന പ്രവൃത്തികൾ
- പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ
- മരങ്ങൾ വച്ച് പിടിപ്പിക്കലും വനവൽക്കരണവും
- തീറ്റപ്പുല്‍കൃഷി
- മുള, റബ്ബര്‍, തെങ്ങ് പ്ലാന്റെഷന്‍ പ്രവൃത്തികള്‍
- പൊതുഭൂമിയിലെ ഭൂവികസന പ്രവർത്തികൾ