വിഭാഗം II. വ്യക്തിഗത ആസ്തികളും പൊതു ആസ്തികളും

  • ഷെഡ്യൂള്‍ I-ലെ ഖണ്ഡിക 5-ല്‍ പരാമര്‍ശിച്ചിട്ടുള്ള കുടുംബങ്ങളുടെ ഭൂമികളുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കാനുതകുന്ന പ്രവൃത്തികൾ ഭൂവികസനം – കിണറുകൾ, കുളങ്ങൾ, ജലകൊയ്തു നിർമ്മിതികൾ.
  • ഹോർട്ടികൾച്ചർ, പട്ട്നൂൽകൃഷി, തോട്ടവിള, ഫാം ഫോറസ്റ്റ്ട്രി തുടങ്ങിയ ഉപജീവനാസ്തികൾ.
  • ഷെഡ്യൂള്‍ I-ലെ ഖണ്ഡിക 5-ല്‍ പരാമര്‍ശിച്ചിട്ടുള്ള കുടുംബങ്ങളുടെ തരിശുഭൂമി വികസിപ്പിച്ച് കൃഷിക്ക് ഉപയുക്തമാക്കുന്ന പ്രവൃത്തികൾ
  • തീറ്റപ്പുല്‍കൃഷി
  • മുള, റബ്ബര്‍, തെങ്ങ് പ്ലാന്റെഷന്‍ പ്രവൃത്തികള്‍
  • മൃഗസംരക്ഷണ പ്രവൃത്തികൾ – കാലിത്തൊഴുത്ത്, ആട്ടിൻകൂട്, പന്നിക്കൂട്, കോഴിക്കൂട്
  • പൊതു കുളങ്ങളിൽ മത്സ്യം വളർത്തൽ, മത്സ്യം ഉണക്കി സൂക്ഷിക്കുന്നതിനുള്ള കേന്ദ്രങ്ങൾ
  • ജൈവ വളനിർമ്മാണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളായ  വെര്‍മി – നടെപ്പ് കംപോസ്റ്റിംഗ് പ്രവൃത്തികള്‍