വിഭാഗം IV. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ

  • ഗ്രാമീണ ശുചിത്വ പ്രവൃത്തികൾ – വ്യക്തിഗത ടോയ്ലറ്റ്, അങ്കണവാടി സ്കൂൾ ടേയ്ലറ്റുകൾ, പൊതു ടോയ്ലറ്റുകൾ
  • ഓടകൾ, കലുങ്കുകൾ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകൾ
  • കളിസ്ഥലങ്ങൾ
  • ജലനിർഗ്ഗമന ഓടകൾ, സ്റ്റോം വാട്ടർ ഡ്രയിനുകൾ തുടങ്ങിയ വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികൾ
  • ഭക്ഷ്യധാന്യ സംഭരണികൾ
  • തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ചിട്ടുള്ള ആസ്തികുളുടെ അറ്റകുറ്റപ്പണികൾ.
  • സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റു പ്രവൃത്തികൾ.